May 10, 2007

ഒര്‍മ്മയിലെ ആ പിന്‍ പന്തി

ഇനി പുഴ മാഗസിനില്‍ കാണാം....

13 comments:

അനാഗതശ്മശ്രു said...

ബ്ലോഗുലകത്തിലേക്കു കൊടുങ്ങല്ലൂരു കാരനു സുസ്വാഗതം

Visala Manaskan said...

"ആ തറവാടുപടികണ്ടാലെന്‍
നെഞ്ചിലിടിക്കുന്ന ഇടിമിന്നലുകള്‍ക്ക്
ക്രോധത്തിന്റെ നാദവും
എരിതീയുടെ നിറവും"

"എന്റെമ്മയുടെ കാരുണ്യത്താല്‍ ഇന്നിതാ
ആ ഇടിമിന്നലുകള്‍ക്ക്
സമാധാനത്തിന്റെ കുഴല്‍ നാദവും
സന്ധ്യാദീപത്തിന്റെ ചൈതന്യവും!!!"

തീക്ഷ്ണം!!

ശ്രീ. അജിത് പോളക്കുളത്തിന് ബൂലോഗത്തേക്ക് സ്വാഗതം.

G.MANU said...

Swaatham.nanmakal nerunnu

Ajith Polakulath said...

thanks...
prolsahippichavarkkum nirupichavarkkum

Kuzhur Wilson said...

“അവിടെ വേലക്കാരായിരുന്ന തമിഴരും
കല്യാണമെന്നറിഞ്ഞു വന്ന ഭിക്ഷക്കാരും
ഞങ്ങളുടെ ബന്ധുക്കളായ് മാറി
കഴുകി മിനുക്കാത്ത ഇലയില്‍വിളമ്പിയതോ;
അവക്ഞയുടെ നെയ്യും,
അക്ഞതയുടെ പരിപ്പും
പ്രക്ഞയുള്ള വിളമ്പല്‍ക്കാരന്‍
‍ഉപ്പുമാത്രം വിളമ്പിയില്ല; കാരണം
എന്റമ്മയുടെ ഇലയില്‍
അത്രമാത്രം കണ്ണുനീരുണ്ടായിരുന്നു.“

എന്തുകൊണ്ടും നന്നായി. അൽപ്പം കൂടി ഒതുക്കണം എന്നു തോന്നുന്നു. ഈ ത്രീവത കളയരുത്.

വല്യമ്മായി said...

മനസ്സില്‍ കൊണ്ടു.വില്‍സണ്‍ പറഞ്ഞപോലെ ചെറുതായിരുന്നെങ്കില്‍ തീവ്രത കൂടുമായിരുന്നു.

devasena said...

"അവക്ഞയുടെ നെയ്യും,
അക്ഞതയുടെ പരിപ്പും
പ്രക്ഞയുള്ള വിളമ്പല്‍ക്കാരന്‍
‍ഉപ്പുമാത്രം വിളമ്പിയില്ല; കാരണം
എന്റമ്മയുടെ ഇലയില്‍
അത്രമാത്രം കണ്ണുനീരുണ്ടായിരുന്നു "

= അമ്മയുടെ കണ്ണീരിലെ ഉപ്പ്
കാലങ്ങള്‍ക്കു ശേഷവും
നെഞ്ച്ചില്‍ കൊണ്ടുനടക്കുന്ന മകന്‍ =
ഭാ‍വുകങ്ങള്‍- കവിതക്കും, ബ്ലോഗിനും, കവിക്കും.

VidyadasPrabhu said...

Kidilam...

P.Jyothi said...

ശരിക്കും മനസ്സിനെ തൊടുന്ന രചന. അഭിനന്ദനങ്ങള്‍ അജിത്‌

Divakar said...

Good one : )

sunilraj said...

നല്ല കവിത

Anonymous said...

burning words

Ajith Polakulath said...

അനാഗതശ്മശ്രു,വിശാലന്‍,മനു,കുഴൂര്‍,ദിവ്,വിദ്യാദസ്,ജ്യൊതി,വല്യമ്മായി,ദെവസേന.. നന്ദി.. ന്ദി.