“അവിടെ വേലക്കാരായിരുന്ന തമിഴരും കല്യാണമെന്നറിഞ്ഞു വന്ന ഭിക്ഷക്കാരും ഞങ്ങളുടെ ബന്ധുക്കളായ് മാറി കഴുകി മിനുക്കാത്ത ഇലയില്വിളമ്പിയതോ; അവക്ഞയുടെ നെയ്യും, അക്ഞതയുടെ പരിപ്പും പ്രക്ഞയുള്ള വിളമ്പല്ക്കാരന് ഉപ്പുമാത്രം വിളമ്പിയില്ല; കാരണം എന്റമ്മയുടെ ഇലയില്‍ അത്രമാത്രം കണ്ണുനീരുണ്ടായിരുന്നു.“
എന്തുകൊണ്ടും നന്നായി. അൽപ്പം കൂടി ഒതുക്കണം എന്നു തോന്നുന്നു. ഈ ത്രീവത കളയരുത്.
13 comments:
ബ്ലോഗുലകത്തിലേക്കു കൊടുങ്ങല്ലൂരു കാരനു സുസ്വാഗതം
"ആ തറവാടുപടികണ്ടാലെന്‍
നെഞ്ചിലിടിക്കുന്ന ഇടിമിന്നലുകള്‍ക്ക്
ക്രോധത്തിന്റെ നാദവും
എരിതീയുടെ നിറവും"
"എന്റെമ്മയുടെ കാരുണ്യത്താല്‍ ഇന്നിതാ
ആ ഇടിമിന്നലുകള്‍ക്ക്
സമാധാനത്തിന്റെ കുഴല്‍ നാദവും
സന്ധ്യാദീപത്തിന്റെ ചൈതന്യവും!!!"
തീക്ഷ്ണം!!
ശ്രീ. അജിത് പോളക്കുളത്തിന് ബൂലോഗത്തേക്ക് സ്വാഗതം.
Swaatham.nanmakal nerunnu
thanks...
prolsahippichavarkkum nirupichavarkkum
“അവിടെ വേലക്കാരായിരുന്ന തമിഴരും
കല്യാണമെന്നറിഞ്ഞു വന്ന ഭിക്ഷക്കാരും
ഞങ്ങളുടെ ബന്ധുക്കളായ് മാറി
കഴുകി മിനുക്കാത്ത ഇലയില്വിളമ്പിയതോ;
അവക്ഞയുടെ നെയ്യും,
അക്ഞതയുടെ പരിപ്പും
പ്രക്ഞയുള്ള വിളമ്പല്ക്കാരന്
ഉപ്പുമാത്രം വിളമ്പിയില്ല; കാരണം
എന്റമ്മയുടെ ഇലയില്‍
അത്രമാത്രം കണ്ണുനീരുണ്ടായിരുന്നു.“
എന്തുകൊണ്ടും നന്നായി. അൽപ്പം കൂടി ഒതുക്കണം എന്നു തോന്നുന്നു. ഈ ത്രീവത കളയരുത്.
മനസ്സില്‍ കൊണ്ടു.വില്‍സണ്‍ പറഞ്ഞപോലെ ചെറുതായിരുന്നെങ്കില്‍ തീവ്രത കൂടുമായിരുന്നു.
"അവക്ഞയുടെ നെയ്യും,
അക്ഞതയുടെ പരിപ്പും
പ്രക്ഞയുള്ള വിളമ്പല്ക്കാരന്
ഉപ്പുമാത്രം വിളമ്പിയില്ല; കാരണം
എന്റമ്മയുടെ ഇലയില്‍
അത്രമാത്രം കണ്ണുനീരുണ്ടായിരുന്നു "
= അമ്മയുടെ കണ്ണീരിലെ ഉപ്പ്
കാലങ്ങള്‍ക്കു ശേഷവും
നെഞ്ച്ചില് കൊണ്ടുനടക്കുന്ന മകന് =
ഭാവുകങ്ങള്‍- കവിതക്കും, ബ്ലോഗിനും, കവിക്കും.
Kidilam...
ശരിക്കും മനസ്സിനെ തൊടുന്ന രചന. അഭിനന്ദനങ്ങള്‍ അജിത്
Good one : )
നല്ല കവിത
burning words
അനാഗതശ്മശ്രു,വിശാലന്,മനു,കുഴൂര്‍,ദിവ്,വിദ്യാദസ്,ജ്യൊതി,വല്യമ്മായി,ദെവസേന.. നന്ദി.. ന്ദി.
Post a Comment