May 9, 2007
പടികയറുമ്പോള്‍...
പടികളില്‍
പതിഞ്ഞമര്‍ന്ന
കാല്‍പ്പാടുകളെ
അറച്ചുനോക്കുന്ന
കാലുകള്‍
കാല്‍പ്പാടുകളെ
പിന്‍ തുടര്‍ന്ന
കാലുകളെ
പകച്ചുനൊക്കുന്ന
പടികള്‍
തിരിഞ്ഞുനോക്കാന്‍
മറന്ന കാലുകളെ
ശപിക്കുന്ന
പാദമുദ്രകള്‍
കലിയുഗ
നവീന ബന്ധങ്ങള്‍!
~~~~~~~~~~~
- ചിന്ത ഡോട്ട് കോമിന്റെ തര്‍ജ്ജനി ഇ-മാഗസിനില്‍ എപ്രില്‍-2007 എഡിഷനില്‍ പ്രസിദ്ദീകരിച്ചത്
Subscribe to:
Post Comments (Atom)
8 comments:
കയറാന്‍ ഒരുപാട് പടികള്‍ ആര്‍ക്കു നേരം ഒരു തിരിഞ്ഞുനോട്ടത്തിന്.ഒരുപാട് പേര്‍ നടന്നു കയറുമ്പോള്‍ പടിയും ഓര്‍ക്കുന്നുണ്ടാകില്ല, അനുനിമിഷം മേല്‍ക്കുമേല്‍ പതിയുന്ന കാലടികളെ
gud lines.................and touchable
...my joy and tears...tears of love to Aji
_rajan
>http://www.pbase.com/prrajan>http://www.pbase.com/dehl/pr_rajanhttp://www.pbase.com/sushislee/pr_rajan<
edit message
:)
നല്ല കവിത
Nice Poem among this series.......
Special greetings to Polakulath !
Jayaprakash Nilaav
ellam vayikkunnundu, friendsnu parichayappeduthunnundu, thirakkinidayil ningalude blog valare aswasamanu
Post a Comment