May 9, 2007

പടികയറുമ്പോള്‍...



പടികളില്‍
പതിഞ്ഞമര്‍ന്ന
കാല്‍പ്പാടുകളെ
അറച്ചുനോക്കുന്ന
കാലുകള്‍

കാല്‍പ്പാടുകളെ
പിന്‍ തുടര്‍ന്ന
കാലുകളെ
പകച്ചുനൊക്കുന്ന
പടികള്‍

തിരിഞ്ഞുനോക്കാന്‍
മറന്ന കാലുകളെ
ശപിക്കുന്ന
പാദമുദ്രകള്‍

കലിയുഗ
നവീന ബന്ധങ്ങള്‍!

~~~~~~~~~~~

- ചിന്ത ഡോട്ട് കോമിന്റെ തര്‍ജ്ജനി ഇ-മാഗസിനില്‍ എപ്രില്‍-2007 എഡിഷനില്‍ പ്രസിദ്ദീകരിച്ചത്

8 comments:

വല്യമ്മായി said...

കയറാന്‍ ഒരുപാട് പടികള്‍ ആര്‍ക്കു നേരം ഒരു തിരിഞ്ഞുനോട്ടത്തിന്.ഒരുപാട് പേര്‍ നടന്നു കയറുമ്പോള്‍ പടിയും ഓര്‍ക്കുന്നുണ്ടാകില്ല, അനുനിമിഷം മേല്‍ക്കുമേല്‍ പതിയുന്ന കാലടികളെ

Unknown said...

gud lines.................and touchable

rajan said...

...my joy and tears...tears of love to Aji
_rajan
>http://www.pbase.com/prrajan>http://www.pbase.com/dehl/pr_rajanhttp://www.pbase.com/sushislee/pr_rajan<

edit message

P.Jyothi said...

:)

sunilraj said...

നല്ല കവിത

Unknown said...
This comment has been removed by the author.
Unknown said...

Nice Poem among this series.......
Special greetings to Polakulath !
Jayaprakash Nilaav

Unknown said...

ellam vayikkunnundu, friendsnu parichayappeduthunnundu, thirakkinidayil ningalude blog valare aswasamanu