tag:blogger.com,1999:blog-8179598708928984020.post6937388215239500385..comments2012-03-13T23:01:10.688+04:00Comments on മുസിരിസ്: സരസു എന്ന “പ്രാന്തത്തി“Ajith Polakulathhttp://www.blogger.com/profile/12087518840676397651noreply@blogger.comBlogger28125tag:blogger.com,1999:blog-8179598708928984020.post-60851280583747378132007-12-12T02:05:00.000+04:002007-12-12T02:05:00.000+04:00മനൊഹരമായ വരികള്‍...മനൊഹരമായ വരികള്‍...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-41517616064099202432007-11-11T17:47:00.000+04:002007-11-11T17:47:00.000+04:00അജിത്തേ, പ്രാന്തത്തിയുടെ നോവിക്കുന്ന വാങ്മയ ചിത്രം...അജിത്തേ, പ്രാന്തത്തിയുടെ നോവിക്കുന്ന വാങ്മയ ചിത്രം പകര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ടു്. ആശംസകള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-50957908625656541632007-10-29T11:27:00.000+04:002007-10-29T11:27:00.000+04:00പാവം സരസു!!എന്റെ നാട്ടില്‍ പണ്ടൊരു ഭ്രാന്തത്തിയുണ്...പാവം സരസു!!
എന്റെ നാട്ടില്‍ പണ്ടൊരു ഭ്രാന്തത്തിയുണ്ടായിരുന്നു
തലയില്‍ നിറയെ പൂക്കളുണ്ടായിരുന്നു.
ഭ്രാന്തും പൂക്കളുമായി കാര്യമായി ബന്ധമുണ്ടെന്നു തോന്നുന്നു.
സരസുവിനെപ്പോലെ മരിച്ചുപോയിട്ടുണ്ടാവും അവരും.
സത്യത്തില്‍ നമ്മില്‍ ആര്‍ക്കാണു ഭ്രാന്തില്ലാത്തത്??

അജിത്തിനു ആശംസകള്‍ !!!ദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-91241522663569537782007-10-27T14:28:00.000+04:002007-10-27T14:28:00.000+04:00കാമ്പുള്ളൊരു കവിത..ഇനിയുമെഴുതുകകാമ്പുള്ളൊരു കവിത..ഇനിയുമെഴുതുകഏറനാടന്https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-52297417891898012212007-10-25T22:38:00.000+04:002007-10-25T22:38:00.000+04:00ഒന്നുകൂടെ ഒന്നു മുറുകണ്ട ആവശ്യം എനിക്കും തോന്നി. എ...ഒന്നുകൂടെ ഒന്നു മുറുകണ്ട ആവശ്യം എനിക്കും തോന്നി. എന്നാലും കൊള്ളാം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-65061300610652110172007-10-25T21:03:00.000+04:002007-10-25T21:03:00.000+04:00ഓര്‍മ്മിക്കാന്‍ ചട്ടുകപ്പാടുകളുംഒരു നീറ്റലായി അവളു...ഓര്‍മ്മിക്കാന്‍ ചട്ടുകപ്പാടുകളും
ഒരു നീറ്റലായി അവളുടെ ജീവിതവും
കൊലുസ്സിന്റെ കിലുക്കവും
പൂവിന്റെ നൈര്മ്മല്ല്യവും ഹോമിക്കുവാന്‍
ആലയുമായി
എത്ര എത്ര കരുവാന്മാര് ?MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-38021196767400076362007-10-11T13:13:00.000+04:002007-10-11T13:13:00.000+04:00വേദനിപ്പിക്കുന്നു... വഴിവക്കിനെ വികൃതമാക്കുന്ന (?)...വേദനിപ്പിക്കുന്നു...
വഴിവക്കിനെ വികൃതമാക്കുന്ന (?) ഈചിത്രം വരികള്കളിലൊളിപ്പിച്ച സുഹൃത്തേ അഭിനന്ദങ്ങള്‍.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-66430133798747787212007-10-10T22:41:00.000+04:002007-10-10T22:41:00.000+04:00അജിത്ത്,കവിത രചനാപരമായി നല്ലതു തന്നെ. എന്നാല്‍ കവി...അജിത്ത്,
കവിത രചനാപരമായി നല്ലതു തന്നെ. എന്നാല്‍ കവിതയില്‍ ഒരു ഫീലിങ്ങ് ഉണ്ട്.

കവിതയിലെ കഥ അവസാനിപ്പിക്കാതിരിക്കാമായിരുന്നു.
കഥ അവസാനിക്കുമ്പോള്‍ കവിതയും അവസാനിച്ചു പോകുന്നു.
കവിത മനസ്സിലിട്ട് ഉരുക്കാന്‍ ഇനിയും ശ്രമിക്കുക
ഉലയിലൂതി ചാണയില്‍ വച്ച് അടിച്ചു പരത്തി വീണ്ടും വീണ്ടും ഉലയില്‍ വച്ച് സ്വര്‍ണ്ണ നിറമാകുമ്പോള്‍ പോസ്റ്റൂ
കുറച്ചു കൂടി സുഖം ലഭിക്കും എന്ന് തോന്നുന്നു

ശ്രമം ഇനിയും തുടരുക
സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-17620552870564666662007-10-10T17:43:00.000+04:002007-10-10T17:43:00.000+04:00ഞാന്‍ ലൈനില്‍ തപ്പിനടക്കുകയായിരുന്നു,എന്റെയാ സാനം ...ഞാന്‍ ലൈനില്‍ തപ്പിനടക്കുകയായിരുന്നു,
എന്റെയാ സാനം എവിടെപ്പോയി ?
അങ്ങന്യങ്ങനെ നടക്കുമ്പണ്ട്രാ ദേ കെടക്കുണു...
അപ്പൊ കുഴൂരാനണ് ഈയുള്ളവന്റെ ചിന്ത കട്ടത്.....

“"കവിഥ " വേദനിപ്പിച്ചു.
കുറച്ച് കൂടി ആലയില്‍ വയ്ക്കാമായിരുന്നു.
ഒന്ന് കൂടി മുറുക്കാമായിരുന്നു.“

സ്നേഹപൂര്‍വം, :)Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-88019024212381806072007-10-10T16:22:00.000+04:002007-10-10T16:22:00.000+04:00നന്നായിരിക്കുന്നു..മനസ്സു വേദനിപ്പിച്ചുഗാംഗുലിയുടെ...നന്നായിരിക്കുന്നു..
മനസ്സു വേദനിപ്പിച്ചു

ഗാംഗുലിയുടെ തിരിച്ചു വരവു പോലെ ഉഗ്രനായി...

:)ആര്‍ബിhttps://www.blogger.com/profile/08148139532468228434noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-14287681681132174942007-10-10T16:21:00.000+04:002007-10-10T16:21:00.000+04:00:)gud one.:)gud one.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-19245670279643108092007-10-10T13:24:00.000+04:002007-10-10T13:24:00.000+04:00ഇനിയും നീട്ടിയെഴുതാം - ഇണ്ടിയേയോ (പട്ടത്തുവിള) കനക...ഇനിയും നീട്ടിയെഴുതാം - ഇണ്ടിയേയോ (പട്ടത്തുവിള) കനകത്തേയോ (എന്‍. എസ്. മാധവന്) പോലെ. എന്നിട്ട് നല്ലൊരു കഥയാക്കാം. അല്ലെങ്കില്‍ ഇനിയും കുറുക്കി കവിതയാക്കാം. ഇത് പോരാ. എയ്റ്റീസിലെ കൊടുങ്ങല്ലൂര്‍ ഫാസ്റ്റ് ബൌളേഴ്സിന് ഇതിലും പേസ് ഉണ്ടായിരുന്നു. കണ്ണ ഇപ്പഴും വേദനിക്കുന്നു. വിക്കറ്റ് വീഴ്ത്തിയില്ലെങ്കില്‍ അത്രയെങ്കിലും വേണം.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-13675004131596164302007-10-10T13:19:00.000+04:002007-10-10T13:19:00.000+04:00മുസിരിസിന്റെ ശൈലീപരമായ മാറ്റം അനുഭവപ്പെടുന്നു. ഒരു...മുസിരിസിന്റെ ശൈലീപരമായ മാറ്റം അനുഭവപ്പെടുന്നു. ഒരു ഇടവേള ഒരു നല്ല കവിതയെ തന്നുവല്ലോ.

അഭിനന്ദനങ്ങള്‍aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-19188471753621933492007-10-10T13:10:00.000+04:002007-10-10T13:10:00.000+04:00മനസ്സിനില്ലാത്ത ഭ്രാന്ത്ശരിരത്തിനായിരുന്നെന്നും മു...മനസ്സിനില്ലാത്ത ഭ്രാന്ത്
ശരിരത്തിനായിരുന്നെന്നും മുറുമുറുപ്പുകള്‍...

അതോ, ഈ സമൂഹത്തിനായിരുന്നോ ഭ്രാന്ത്...............
ഹൃദയത്തെ തൊട്ടുനോവിച്ച കവിത.e-Yogi e-യോഗിhttps://www.blogger.com/profile/05756190159730835728noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-84158694971663750322007-10-10T12:36:00.000+04:002007-10-10T12:36:00.000+04:00കവിത നന്നായി, എങ്കിലും പറയാനുണ്ടായിരുന്നത് മുഴുവനു...കവിത നന്നായി, എങ്കിലും പറയാനുണ്ടായിരുന്നത് മുഴുവനും പറഞ്ഞില്ലെന്ന് ഒരു തോന്നല്‍.

ഓ.ടോ ഈ ഇരിങ്ങല്‍ അങ്ങിനെയാണെന്ന് തോന്നുന്നു. മറ്റുള്ളവരെയൊക്കെ പ്രചോദിപ്പിച്ച് സ്വയം പിന്‍വലിയുന്ന ടൈപ്പ്.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-22026389275849755712007-10-10T11:24:00.000+04:002007-10-10T11:24:00.000+04:00ആശയവും, പാതി അവതരണവും നന്നായി.കൊള്ളാം. സരസുവിന് ഭ്...ആശയവും, പാതി അവതരണവും നന്നായി.
കൊള്ളാം. സരസുവിന് ഭ്രാന്തില്ലായിരുന്നു!സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-67146463963973384202007-10-10T10:41:00.000+04:002007-10-10T10:41:00.000+04:00അജീ,തിരിച്ച് വരവിന് നന്ദി.(രാജ് ഇരിങ്ങലിനും)വിത്സന...അജീ,
തിരിച്ച് വരവിന് നന്ദി.
(രാജ് ഇരിങ്ങലിനും)

വിത്സനും പ്രമോദും ചോദിച്ച പോലെ ചോദിക്കാന്‍ തോന്നുന്നെങ്കിലും കവിത നല്കുന്ന വാങ്മയ ചിത്രം അസ്സലായി, അതിനാല്‍ ഇഷ്ടവുമായി.

:)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-73335192590239229652007-10-10T10:11:00.000+04:002007-10-10T10:11:00.000+04:00ഉലയിലെ തീയാല് ഇരുമ്പുരുക്കാംഉലയിലെ തീയാല് അവളുടെ മ...ഉലയിലെ തീയാല് ഇരുമ്പുരുക്കാം
ഉലയിലെ തീയാല് അവളുടെ മനസ്സുരുക്കാമോ?

vedanippichallo mashey ravile..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-27061528847660926962007-10-10T10:09:00.000+04:002007-10-10T10:09:00.000+04:00‘നമ്മളല്ലേ’ എന്ന് അവസാനിപ്പിക്കാമായിരുന്നു.സരസുവിന...‘നമ്മളല്ലേ’ എന്ന് അവസാനിപ്പിക്കാമായിരുന്നു.
സരസുവിന് ഭാന്താണോ അല്ലയോ എന്ന് വ്യക്തമാക്കത്തക്കവിധത്തില് ‘കുറച്ചുകൂടി ആലയില്‍ വെക്കാമായിരുന്നു’.:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-60196160668130554112007-10-10T09:48:00.000+04:002007-10-10T09:48:00.000+04:00അജിത്ത് കവിത ഇഷ്ടമായി.സരസുവിന്റെ ചിന്തകള്‍ നൊമ്പരമ...അജിത്ത് കവിത ഇഷ്ടമായി.

സരസുവിന്റെ ചിന്തകള്‍ നൊമ്പരമുണര്‍ത്തുന്നു. കരുവാന്‍ ഇത്ര ക്രൂരനാവേണ്ടിയിരുന്നില്ല :(കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-14857748482235570232007-10-10T09:45:00.000+04:002007-10-10T09:45:00.000+04:00അവളൊരു പാവം ഭ്രാന്തത്തി പ്പെണ്ണ്......):അവളൊരു പാവം ഭ്രാന്തത്തി പ്പെണ്ണ്

):അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-56669418458811148942007-10-10T07:40:00.000+04:002007-10-10T07:40:00.000+04:00“വിറങ്ങലിച്ച അധരങ്ങളില്അന്ത്യ ചുമ്പനങ്ങള്‍ നല്കുന...“വിറങ്ങലിച്ച അധരങ്ങളില്‍
അന്ത്യ ചുമ്പനങ്ങള്‍ നല്കുന്ന ഈച്ചകള്‍ മാത്രം”

നല്ല വരികള്‍
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-73556054944652729622007-10-09T23:07:00.000+04:002007-10-09T23:07:00.000+04:00:(:(Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-60327959929520271662007-10-09T20:02:00.000+04:002007-10-09T20:02:00.000+04:00"കവിഥ " വേദനിപ്പിച്ചു. കുറച്ച് കൂടി ആലയില്‍ വയ്ക്ക..."കവിഥ " വേദനിപ്പിച്ചു.

കുറച്ച് കൂടി ആലയില്‍ വയ്ക്കാമായിരുന്നു.

ഒന്ന് കൂടി മുറുക്കാമായിരുന്നു..https://www.blogger.com/profile/00946010098841268863noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-88401879553672562552007-10-09T19:05:00.000+04:002007-10-09T19:05:00.000+04:00സരസുവിന്റെ വാങ്മയചിത്രം നന്നായി.(ഓടോ : പ്രാന്തത്തി...സരസുവിന്റെ വാങ്മയചിത്രം നന്നായി.
(ഓടോ : പ്രാന്തത്തി സരസുവെന്നത് നടത്തറ ശാന്ത, കൊടകര കൊച്ചമ്മിണി, കല്ലൂര്‍ ജമീല എന്നിവരുടെ ജനുസിലുള്ളതാണോ ? ഞാനോടി..)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com