tag:blogger.com,1999:blog-8179598708928984020.post5884604077671958422..comments2012-03-13T23:01:10.688+04:00Comments on മുസിരിസ്: മഴയും കുടയുംAjith Polakulathhttp://www.blogger.com/profile/12087518840676397651noreply@blogger.comBlogger16125tag:blogger.com,1999:blog-8179598708928984020.post-54727397928404249332008-02-19T15:32:00.000+04:002008-02-19T15:32:00.000+04:00മഴ നനഞ മനസ്സിന് ഓര്‍മ്മകള്‍ കുളിരേകട്ടെ!മഴ നനഞ മനസ്സിന് ഓര്‍മ്മകള്‍ കുളിരേകട്ടെ!റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-78903998273944544902008-02-19T14:28:00.000+04:002008-02-19T14:28:00.000+04:00ചാനലുകളില്‍ കുട പരസ്യങ്ങള്‍ വരുമ്പോള്ഞാന് ചാനലുക...ചാനലുകളില്‍ കുട പരസ്യങ്ങള്‍ വരുമ്പോള്‍
ഞാന്‍ ചാനലുകള്‍ മാറ്റാറില്ല..
മഴയെ പേടിച്ചു ജീവിച്ച ബാല്യകാലം
മഴയില്ലാത്ത സ്വപ്ന നഗരം സമ്മാനിച്ചു
ഇവിടെയും കുടകള്‍ക്കു ഞാനന്യന്‍....

നാമറിയാത്ത, നമ്മേയറിയാത്ത
ഈ നഗരത്തില്‍ എത്ര കാലം...
ഓര്‍മ്മകള്‍ക്ക് പോലും നടുക്കമുണ്ടാവില്ല
ഇവിടെയാകുംബോള്...
നനായി കവിത....ജിതൻhttps://www.blogger.com/profile/01526414929661673572noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-88381715516248216392007-07-01T13:51:00.000+04:002007-07-01T13:51:00.000+04:00കുടകള്‍ക്കടിയില്‍ ഉരുകുന്ന ബാല്യത്തേക്കാള്‍ വിവസ്ത...കുടകള്‍ക്കടിയില്‍ ഉരുകുന്ന ബാല്യത്തേക്കാള്‍
വിവസ്ത്രയായ ആഘാശവും അതിലൂടെ ഊര്‍ന്നിറങുന്ന മഴയും . നാളകളുടെ ഓര്‍മകില്‍ ബാക്കിയുണ്ഠാകുന്നത് ഇവമാത്രമാകും

നന്നായിരിക്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-8179598708928984020.post-58889047384682354062007-06-21T04:52:00.000+04:002007-06-21T04:52:00.000+04:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-8179598708928984020.post-75196351634015605622007-06-06T12:42:00.000+04:002007-06-06T12:42:00.000+04:00Aji nannayittundu mazhayum kudayum,duritangal peer...Aji nannayittundu mazhayum kudayum,duritangal peeri vanna balayakalam.....vayikkan samayam kittiyirunnilla .....ennapattiyathu,kshamikkanam.aruaruhttps://www.blogger.com/profile/03141825378145038876noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-41904854419709554932007-06-05T13:33:00.000+04:002007-06-05T13:33:00.000+04:00ദേവസേന,എന്റെ ബാല്യങ്ങള്‍ മനസ്സില്‍ മരിക്കാത്തതുകൊണ...ദേവസേന,
എന്റെ ബാല്യങ്ങള്‍ മനസ്സില്‍ മരിക്കാത്തതുകൊണ്ട് ..

ഭൂതാ..
താങ്കള്‍ അത ഉള്കോണ്ടതില് നന്ദി.

വിത്സേട്ടാ..
"നിവര്‍ത്തിയപ്പോള്‍ കണ്ടു
കറുത്ത മാനത്തില്‍ തിളങ്ങുന്ന നക്ഷത്രകൂട്ടങ്ങളെ"

ഈ വരികളില്‍ ജീവനുണ്ട് എന്ന് ഞാന്‍ അവകാശപ്പേടുന്നു..ഇല്ലേ..Ajith Polakulathhttps://www.blogger.com/profile/12087518840676397651noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-63503876244387931332007-06-05T11:22:00.000+04:002007-06-05T11:22:00.000+04:00ചേച്ചി ഒളിപ്പിച്ച കുട മോഷ്ടിച്ചെടുത്തുനിവര്ത്തിയപ...ചേച്ചി ഒളിപ്പിച്ച കുട മോഷ്ടിച്ചെടുത്തു
നിവര്‍ത്തിയപ്പോള്‍ കണ്ടു
കറുത്ത മാനത്തില്‍ തിളങ്ങുന്ന നക്ഷത്രകൂട്ടങ്ങളെ

ഈ വരികള്‍ നല്ലോണം സുഖിച്ചു..ഒപ്പം ആ നഷ്ടകാലത്തെ ഒന്ന് ഓര് ക്കുകയും ... അഭിനന്ദനങ്ങള്‍Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-15412179235051850032007-06-05T10:59:00.000+04:002007-06-05T10:59:00.000+04:00മഴപ്പാട്ടുകള്‍ ഹൃദ്യമാണു. മഴകവിതകളും.മഴയുള്ള രാത്ര...മഴപ്പാട്ടുകള്‍ ഹൃദ്യമാണു. മഴകവിതകളും.
മഴയുള്ള രാത്രിയില്‍.. മനസിന്റെ തൂവലില്‍..എന്നു തുടങ്ങുന്ന സംഗീതം അടുത്തകാലത്തിറങ്ങിയവയിലെ മനോഹരമായ ഒന്നാണു.
മഴ നോക്കിയിരുന്ന് ഭൂമി പാടുന്നു, പ്രകൃതി കരയുന്നു
എന്ന് തിരിച്ചും, മറിച്ചും പറഞ്ഞിരുന്നു പ്രിയപ്പെട്ട ഒരാള്‍.

‘രാവുവെളുക്കുവാന്‍ ചോരുന്നകൂരയില്‍ കൂനിയിരുന്നു ബാല്യം..“ എന്ന എത്ര കേട്ടാലും മതിവരാത്ത പാട്ട് ഓര്‍മിപ്പിച്ചു ഈ കവിത.

50 ഡിഗ്രിയില്‍ നാമിരിക്കുന്ന ബില്‍ഡിങ്ങുകളുടെ മൂര്‍ദ്ധാവു പൊള്ളുമ്പോള്‍, ബാല്യവും, കണ്ണീരും,മഴയും നിറയുന്ന കവിത എഴുതാന്‍ അനുഭവങ്ങളുടെ തീവ്രതയല്ലതെ അജിത്തിനെ പ്രേരിപ്പിച്ചതെന്താണു?
ആശംസകളോടെ,ദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-68903361504790521472007-06-05T10:01:00.000+04:002007-06-05T10:01:00.000+04:00മഴ നനഞ്ഞ മനസ്സ് എന്നത് ഒരു കവി പ്രയോഗം.പുറത്ത് മഴ ...മഴ നനഞ്ഞ മനസ്സ് എന്നത് ഒരു കവി പ്രയോഗം.
പുറത്ത് മഴ പെയ്തിട്ടും നനയാത്ത എത്രയൊ മനസ്സുകള്‍...Ajith Polakulathhttps://www.blogger.com/profile/12087518840676397651noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-46859970299685132502007-06-05T07:30:00.000+04:002007-06-05T07:30:00.000+04:00മഴയില്‍ മനസ്സും നനയുമോ.. ?മഴയില്‍ മനസ്സും നനയുമോ.. ?P.Jyothihttps://www.blogger.com/profile/16525817015980748604noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-74088999034013844782007-06-04T17:57:00.000+04:002007-06-04T17:57:00.000+04:00"നിവര്‍ത്തിയപ്പോള്‍ കണ്ടുകറുത്ത മാനത്തില്‍ തിളങ്ങു..."നിവര്‍ത്തിയപ്പോള്‍ കണ്ടു
കറുത്ത മാനത്തില്‍ തിളങ്ങുന്ന നക്ഷത്രകൂട്ടങ്ങളെ"

മറന്നു വച്ച കുട കുറെക്കാലം കഴിയുമ്പോള്‍ കണ്ടെത്തി നിവര്‍ത്തിയാല്‍ ആകാശം കാണിച്ച് തരും . നക്ഷത്രങ്ങളെയും ....https://www.blogger.com/profile/00946010098841268863noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-82026317199363881392007-06-04T13:56:00.000+04:002007-06-04T13:56:00.000+04:00Priya Ajith,oduvil unicodina njaanu keezhadakki.ka...Priya Ajith,

oduvil unicodina njaanu keezhadakki.
kavithakal vaayichu.
mazhayum kudayum...i like it.
Mattu kavithakal..pravasathil ninnum parichu vechathu maathiri...
Soochanaa poole puzha.com -ilkaanaaam.

Sneham
K.G.Suraj
aksharamonline@gmail.comK G Surajhttps://www.blogger.com/profile/14242267167451509088noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-78564211826589207752007-06-04T10:27:00.000+04:002007-06-04T10:27:00.000+04:00എന്റെ അനുഭവങ്ങളില്‍ നിന്നും ഉതിര്‍ന്ന കവിതകളില്‍ ഒ...എന്റെ അനുഭവങ്ങളില്‍ നിന്നും ഉതിര്‍ന്ന കവിതകളില്‍ ഒന്നാണ് ഇത്.. കൃത്രിമ സൃഷ്ടി അല്ല!! പിന്നെ ഞാന്‍ എഴുതുന്ന പല കവിതകളും ഒന്ന് മറ്റോന്നില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കാന്‍ ഞാന്‍ ശ്രമിക്കും, ഇനിയും തുടര്ന്നുണ്ടകും!

കവി ശ്രീ മനോജ് കുറൂര്‍ നെ പോലെയുള്ളവര്‍ തരുന്ന കമന്റ് എനിക്ക് അവര്‍ഡിനു തുല്യം.

എപ്പൊഴും എന്റെ കവിതകള്‍ വായിച്ചു പ്രതികരിക്കാറുള്ള ‘വല്യമ്മായി’ ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അക്ഷരതെറ്റുകള്‍ ഒഴിവാക്കും...
എന്റെ പ്രിയ സുഹൃത്തും ‘കവി റിയാസ്‘ എന്ന ‘ആര് ബി‘ ക്കും നന്ദി.Ajith Polakulathhttps://www.blogger.com/profile/12087518840676397651noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-45539031029627574732007-06-04T08:06:00.000+04:002007-06-04T08:06:00.000+04:00കവിതയുടെ ആശയം നന്നായി,"കറുത്ത മാനത്തില്‍ തിളങ്ങുന്...കവിതയുടെ ആശയം നന്നായി,"കറുത്ത മാനത്തില്‍ തിളങ്ങുന്ന നക്ഷത്രകൂട്ടങ്ങളെ" പോലെ പല പ്രയോഗങ്ങളും വളരെ നന്നായി.

എന്നാല്‍ അജിത്തിന്റെ മറ്റ് കവിതകളുടെ കയ്യടക്കം കാണുന്നില്ല.അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-45997143940555271632007-06-03T20:36:00.000+04:002007-06-03T20:36:00.000+04:00പുസ്തകം നനഞ്ഞതിനാല്ഉള്ളം കൈ ചുവന്നു ചോര്ന്നിരുന്...പുസ്തകം നനഞ്ഞതിനാല്‍
ഉള്ളം കൈ ചുവന്നു ചോര്‍ന്നിരുന്നു
നനഞ്ഞവനന്നിരിപ്പിടം നനയുന്നിടമായിരുന്നു
ബോര്‍ഡിലെഴുതിയ കണക്കുകളേക്കാല്‍ ഹൃദ്യം
മേല്‍ത്തട്ടിലെ കഴുക്കോലുകളുടേ എണ്ണം
-ഈ വരികള്‍ ഇഷ്ടമായി :)മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-8179598708928984020.post-50468663655212692132007-06-03T13:29:00.000+04:002007-06-03T13:29:00.000+04:00ദുരനുഭവങ്ങളുരങ്ങുന്ന ബാല്യകാലത്തിന്റെ നടുക്കുന്ന ഓ...ദുരനുഭവങ്ങളുരങ്ങുന്ന ബാല്യകാലത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍....
കാര്‍ന്നുതിന്നുന്ന മരുഭൂ പ്രവാസത്തിന്റെ പൊള്ളുന്ന സത്യങ്ങള്‍....

നന്നായി അവതരിപ്പിച്ചിരിക്കുന്നു.....
ആര്‍ബിhttps://www.blogger.com/profile/08148139532468228434noreply@blogger.com